hobjakysankaran

കാഞ്ഞാർ: ചൂരക്കുഴിയിൽ പരേതനായ ശങ്കരന്റെ ഭാര്യ ജാനകി ശങ്കരൻ(95) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഉള്ളനാട് ഒഴുകുപാറയിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീധരൻ സി. എസ് (റിട്ട ജോയിന്റ് ഡയറക്ടർ സ്റ്റേറ്റ് പ്ളാനിംഗ് ബോർഡ്),പരേതനായ രവീന്ദ്രൻ സി. എസ് (റിട്ട. അസി. എഞ്ചിനീയർ എൽ. എസ്. ജി. ഡി),പരേതനായ വിജയൻ സി. എസ് (ചൂരക്കുഴിയിൽ സൂപ്പർ മാർക്കറ്റ്), പരേതയായ രാധ മുരളീധരൻ,ശാന്ത സി. എസ്, മരുമക്കൾ: ബീന (റിട്ട ജോയിന്റ് ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്), ശൈലകുമാരി (റിട്ട. സ്റ്റേർ കീപ്പർ ആരോഗ്യവകുപ്പ്), ഇന്ദിര പി.എം , പരേതനായ മുരളീധരൻ (ലോഡ്കിംഗ് ടയർ ട്രേഡേഴ്സ് പാലാരിവട്ടം),ശാർങ്ങധരൻ (പുതുവേലിൽ ടെക്സ്റ്റയിൽസ് രാമപുരം), സലിംകുമാർ (റിട്ട ഡപ്യൂട്ടിരജിസ്റ്റാർ സഹകരണ വകുപ്പ്)