പീരുമേട്: കേരള ഗവ. നേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പീരുമേട്ടിൽ റെയ്ൻ വാലി ഹാളിൽ നടന്നു. പൊതു സമ്മേളനം ജില്ലാ ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ സി.വി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മളനംസംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പി ഷീനഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം .ആർ രജനി, സംസ്ഥാനകമ്മിറ്റി അംഗം എൻ. പ്രതീപ്,ജില്ലാ പ്രസിഡന്റ് കെ എച്ച് ഷൈല, ജില്ലാ സെക്രട്ടറി സീമ സി .കെ ,എബ്രഹാം ജോസഫ്,ബിന്ദു ജയ്സൺ, സന്ധ്യ ടി. കെ, സീമോൾ പി .കെ, എം. ആർ രജനി എന്നിവർ സംസാരിച്ചു.