hob-mary

തൊടുപുഴ : മൈലക്കൊമ്പ്, ഇടത്തറ (ഓലേടത്തിൽ ) പരേതനായ ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് (80) നിര്യാതയായി. സംസ്‌കാരം നടത്തി.പരേത വെങ്ങല്ലൂർ ഓലേടത്തിൽ കുടുംബാഗം.മകൻ :ബിജു. മരുമകൾ: ആഷ്ലി.