തൂക്കുപാലം: മഞ്ഞപ്പെട്ടി കൂരൻ ചിറയിൽ വീട്ടിൽ ലാലു .ഡി (54 )യെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി.നെടുങ്കണ്ടം പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വിട്ടു വളപ്പിൽ.ഭാര്യ: ചന്ദ്രിക.മക്കൾ:വിഷ്ണു,ശാലിനി,സജിത,വിനീത്.