കരിമണ്ണൂർ : നെല്ലിമല മ്ലാവിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി നാരായണൻ (86) നിര്യാതയായി. പരേത പടിഞ്ഞാറെ കോടിക്കുളം ചേറാടിയിൽ കുടുംബാംഗം. സംസ്‌കാരംഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സാവത്രി, രമണി, ശാരദ,ബിജു. മരുമക്കൾ : ദാസ് ഇലവുങ്കൽ ( കോടിക്കുളം),അമ്പിളി വള്ളിയിൽ (കരിങ്കുന്നം) പരേതരായ ശിവരാജൻ ചെന്നൻക്കോട്ട് (നെയ്‌ശ്ശേരി) , മോഹനൻ കുന്നേൽ.