hob-sumathi

കരിങ്കുന്നം: കൊടികുത്തി പാലത്തുംതലയ്ക്കൽ പരേതനായ ഗോപിയുടെ ഭാര്യ സുമതി (81) നിര്യാതയായി. പരേത മങ്കൊമ്പിൽ മരോട്ടിക്കൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 10ന് കരിങ്കുന്നം കൊടികുത്തിയിലുള്ള വീട്ടു വളപ്പിൽ. മക്കൾ: ഷാജി ഗോപി, രവി ഗോപി, ഹേമലത ഗോപി, ഗോപൻ പി.ജി(വാവാസ് കേറ്ററിംഗ്, തൊടുപുഴ). മരുമക്കൾ: ബിജി, സിമി, സുബായി, ബിന്ദു.