kulachivayal

ഓണത്തെ വരവേൽക്കാൻ കാന്തല്ലൂരിലെ കുളച്ചിവയൽ ഉന്നതിക്കാർ നേരത്തേ ഒരുങ്ങും.പച്ചക്കറികൾ വിളയിച്ച് ഓണം മാർക്കറ്റിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. കുളച്ചി വയൽ ഉന്നതിയിലെ വിളവെടുക്കാറായ ഉരുളക്കിഴങ്ങ് കൃഷിത്തോട്ടം. ഫോട്ടോ: ബാബു സൂര്യ