തൊടുപുഴ: സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ, പി.എസ്.സി നിയമനങ്ങൾക്കു യോഗ്യമായ പി.ജി.ഡി.സി.എ, ഡിസിഎ, വേഡ് പ്രൊസസ്സിങ് ആൻഡ് ഡേറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കും, ഒട്ടനവധി തൊഴിൽ സാധ്യതകളുള്ള അനിമേഷൻ കോഴ്സുകളിലേക്കുമുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് : 04862228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ, കെൽട്രോൺ നോളഡ്ജ് സെന്റർ, മാതാ ഷോപ്പിങ് ആർക്കേഡിന് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.