ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പാലിയേറ്റിവ് സാമഗ്രികൾ ലഭ്യമാക്കുന്നതിന് താൽപര്യമുളള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ സെപ്തംബർ 10ന് പകൽ 2.30 വരെ സ്വീകരിക്കും. തുടർന്ന് 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862 - 222630.