തൂക്കുപാലം: പൈലിക്കാനം പുലിപ്പാറ പുത്തൻവീട്ടിൽ അജയൻ . ജി(56) നിര്യാതനായി. രണ്ടു മാസം മുമ്പ് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ :രമ. മക്കൾ :ആരുണ്യ, അരുണിമ .മരുമകൻ :അനൂപ്.