വഴിത്തല: ഗുരുധർമ്മ പ്രചരണ സഭ വഴിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവകൃതി പാരായണവും സ്‌കോളർഷിപ്പ് വിതരണവും നടത്തി.. ബി.എഡ് ഇംഗ്ലീഷിൽ ഫസ്റ്റ് റാങ്ക് നേടിയ മിന്നു സുരേന്ദ്രനെ അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിമുക്ത ക്ലാസ്സും സംഘടിപ്പിച്ചു,