തൂക്കുപാലം: രാമക്കൽമെട്ട് പ്ലാംതോട്ടത്തിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (78) നിര്യാതയായി.
സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രാമക്കൽമെട്ട് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ദാനിയേൽ ജോർജ്, തോമസ്‌കുട്ടി, ഫാ. പയസ് ജോർജ് (ജർമനി) മരുമക്കൾ: ഷൈനി, ജുബി തോമസ്.