നാലുമുക്ക്: പൊട്ടനാനിക്കൽ ജോസഫ് വർക്കി (68) നിര്യാതനായി. ഭാര്യ: അന്നമ്മ രാജാക്കാട് കലയത്തുകുഴിയിൽ കുടുംബാംഗം. മക്കൾ: ഡിന്റാ, ഡിന്റസ്, ഡിന്റു. മരുമക്കൾ: വിൻസന്റ് കുന്നേൽ, ജോസ്മി കുഴിവേലി മറ്റത്തിൽ, സതീശ് കോട്ടക്കരോട്ട്. സംസ്‌കാരം നടത്തി.