ഇടുക്കി: ആരോഗ്യ കേരളം ഇടുക്കിയിലേക്ക് ഓഡിയോളജിസ്റ്റ്, ജൂനിയർ കൺസൾട്ടന്റ് എം ആന്റ് ഇ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, സീനിയർ ട്രീറ്റ്‌മെന്റ് സൂപ്പർവൈസർ, സീനിയർ ട്രീറ്റ്‌മെന്റ് ലാബ് സൂപ്പർവൈസർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഓൺലൈനായി 27ന് വൈകിട്ട് നാല് വരെ അപേക്ഷിക്കാം. യോഗ്യതയും മറ്റു കൂടുതൽ വിവരങ്ങൾക്കുമായി www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അപേക്ഷകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. ഫോൺ: 04826- 232221, 7994926081.