തൊടുപുഴ : ഉടുമ്പന്നൂർ പഞ്ചായത്ത് പ്രധാന ഡിസ്ട്രിബൂഷൻ ലൈനിൽ അറ്റകുറ്റപണികൾ നടത്തുന്നതിന്റെ ഭാഗമായി അടുത്ത 5 ദിവസത്തേക്ക് പഞ്ചായത്തിൽ പൂർണ്ണമായും ജലവിതരണം തടസ്സപ്പെടുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.