hob-thankamaniyamma

തൊ​ടു​പു​ഴ​ :സ്വാ​ത​ന്ത്ര്യ​സ​മ​ര​ സേ​നാ​നി​ ആ​ന​ക്കൂ​ട് തേ​ക്കും​ കാ​ട്ടി​ൽ​ പ​രേ​ത​നാ​യപി. കൃ​ഷ്ണ​പി​ള്ള​യു​ടെ​ ഭാ​ര്യ​ ത​ങ്ക​മ​ണി​യ​മ്മ ​(​9​7​)​ നി​ര്യാ​ത​യാ​യി​. സം​സ്കാ​രം​ ന​ട​ത്തി​. പ​രേ​ത​ ഇ​ട​പ്പ​ള്ളി​ പേ​ര​യി​ൽ​ കു​ടും​ബാം​ഗ​മാ​ണ്.​മ​ക്ക​ൾ​: ടി. കെപ്ര​ഭാ​ക​ര​ൻ​ , കെ..ശ​ശി​ധ​ര​ൻ​ (​സം​സ്ഥാ​ന ​ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ​ അം​ഗം​,​ റി​ട്ട​. സ്റ്റേ​ഷ​ന​റി​ ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് )​ ,​ ടി. കെ വി​ജ​യ​മ്മ​ ,​ ടി. കെ സു​ധാ​ക​ര​ൻ​ നാ​യ​ർ​ (​ മു​ൻ​ വൈ​സ് ചെ​യ​ർ​മാ​ൻ​ തൊ​ടു​പു​ഴ​ ന​ഗ​ര​സ​ഭ​,​ശ്രീ​കൃ​ഷ്ണ​ വി​ലാ​സം​എൻ. എസ്. എസ് . ക​ര​യോ​ഗം​ സെ​ക്ര​ട്ട​റി​,​ ഗാ​ർ​ഡി​യ​ൻ​ ക​ൺ​ട്രോ​ൾ​സ്,​ തൊ​ടു​പു​ഴ​ )​.​മ​രു​മ​ക്ക​ൾ​:പ​രേ​ത​യാ​യ​ രാ​ധാ​മ​ണി​,​ കെ. വി​ ശാ​ന്ത​ കു​മാ​രി​,പി. ശി​വ​ശ​ങ്ക​ര​ൻ​ നാ​യ​ർ​ (​മു​ള്ള​ൻ​കു​ടി​ത​ട​ത്തി​ൽ​,​ തൃ​ക്ക​ള​ത്തൂ​ർ​)​,​സു​ധ​ സു​ധാ​ക​ര​ൻ​ (​മു​ൻ​ ന​ഗ​ര​സ​ഭ​ കൗ​ൺ​സി​ല​ർ​)​.