hob-molly

തൂക്കുപാലം:കൽക്കുന്തൽ ഇലവുങ്കൽ വീട്ടിൽ മാത്യുവിന്റെ ഭാര്യ മോളി മാത്യു (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളി സെമത്തേരിയിൽ . മക്കൾ : ലിൻസ്, ലിജിൻ. മരുമകൾ : ജിനു ലിജിൻ.