കൊടുവേലി : തുരുത്തേൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി നാരായണൻ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തൊടുപുഴ ശാന്തി തീരം ശ്മശാനത്തിൽ. പരേത എറണാകുളം തുകിലുമട്ടേൽ കുടുംബാംഗം.
മക്കൾ : ഗോപി, സതി, രാധ, മോഹൻ, രവി, വിമല, ഗീത, പരേതയായ ശോഭ.മരുമക്കൾ : തങ്കമണി, ലേഖ, പ്രസന്നൻ (ചങ്ങനശ്ശേരി), ലാജൻ (ആലപ്പുഴ), പരേതരായ വത്സല, കീർത്തി പ്രഭാകരൻ (വയനാട്).