കാമാക്ഷി : അയ്യുണ്ണിയ്ക്കൽ ജോർജ്ജ് (കൊച്ചേട്ടൻ-94) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : തോമസ്, (കാമാക്ഷി പഞ്ചായത്ത് മുൻ മെമ്പർ, കോൺഗ്രസ് കട്ടപ്പന ബ്ളോക്ക് വൈസ് പ്രസിഡന്റ് ), ഗ്രേസി, ആലീസ്, ജോസഫ് . മരുമക്കൾ : ലിസിയാമ്മ, സെബാസ്റ്റ്യൻ, ഷൈബി, പരേതനായ ബാബു