പീരുമേട്: കുട്ടിക്കാനംമരിയൻ കോളേജ് ഓട്ടോണോമസിൽ എൻഎസ്എസ് വോളണ്ടിയേഴ്സ്ന് ദ്വിദിന ഓറിയന്റേഷൻ സങ്കടിപ്പിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും ദേശീയ യുവജന പുരസ്‌കാര ജേതാവുമായ എൻഎസ്എസ് ദേശീയ പരിശീലകൻ ബ്രഹ്മ നായകം മഹാദേവൻ ക്ലാസ് നയിച്ചു. എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ നവമി കൃഷ്ണ, അർജുൻ വിനോദ്എന്നിവർ നേതൃത്വം നൽകി.