കൽത്തൊട്ടി : മുണ്ടുപാലത്തിങ്കൽ പാപ്പച്ചിയുടെ ഭാര്യ മറിയക്കുട്ടി ജോസഫ് (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കൽത്തൊട്ടി തിരുകുടുംബ ദേവാലയത്തിൽ. മക്കൾ : ഷീജ, രാജേഷ്. മരുമക്കൾ : ജോഷി, നിഷ.