ഇടവെട്ടി: ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ സെപ്തംബർ അഞ്ചിന് തിരുവോണം നാളിൽ നടക്കുന്ന മഹാതിരുവോണ ഊട്ടിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വിജയൻ നായർ ചൈതന്യ (രക്ഷാധികാരി), കെ.ആർ. ദേവരാജൻ (ചെയർമാൻ), മനോജ് തട്ടുംപുറം (വർക്കിംഗ് ചെയർമാൻ), സുനിൽ മഠത്തിൽ, മോഹനൻ കൊട്ടാരത്തിൽ (വൈസ് ചെയർമാന്മാർ), സുരേന്ദ്രൻ മഠത്തിൽ (ജനറൽ കൺവീനർ),

അഖിൽ ബി. നായർ, സുരേഷ്, സാജു അറക്കകുന്നേൽ, വിനോദ് ചീരങ്കുഴ, ദീപു സോമൻ,
വിനോദ് പരപ്പിൽ, ഗിരീഷ് പനമുള്ളിൽ(കൺവീനർമാർ), ബിജു വി.എം. വെളിയത്ത്, ശ്രീക്കുട്ടൻ കുരീക്കാട്ട്, ശരത്ത് ചന്ദ്രൻ കുത്തുകര, രാഹുൽ രാംനിവാസ് (കോർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.