പുറപ്പുഴ:മൂവേലിൽ ഉമാമഹേശ്വര ക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ പതിവ് പൂജകൾക്ക് പുറമേ 6.15 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 11.30 ന് ഉച്ച പൂജ, വൈകിട്ട് 6.45 ന് ദീപാരാധന, 7.00 ന് ഭഗവത്സേവ എന്നിവ നടക്കും.