തുക്കുപാലം:രാമക്കൽമെട്ട് ചൂരപൊയ്കയിൽ വീട്ടിൽ അനിൽ -ശോഭ ദമ്പതികളുടെ മകൻ മനുമോനെ (24 ) വീട്ടിലെ ടോയിലറ്റിൽ തൂങ്ങിമരിച്ചനിലയിൽകണ്ടെത്തി. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തു. പോസ്റ്റ് മാർട്ടം അടക്കമുള്ള മേൽ നടപടികൾക്കു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി..സഹോദരൻ :അനു മോൻ.