പടിഞ്ഞാറേ കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നാളെ വിനായക ചതുർത്ഥി ആഘോഷം നടക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹവനം, കറുക ഹവനം, മുക്കുറ്റി പുഷ്പാഞ്ജലി എന്നിവയുണ്ടാകും. വഴിപാടായി നടത്തുവാൻ മുൻകൂർ ബുക്ക് ചെയ്യാം: 9447214762, 949522331, 9847127 282