jose
ജോസ് വർക്കി കാക്കനാട്ട്

തൊടുപുഴ: ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ജോസ് വർക്കി കാക്കനാട്ടും (തൊടുപുഴ) ജനറൽ സെക്രട്ടറിയായി സാജു പട്ടരുമഠവും (കട്ടപ്പന) തിരഞ്ഞെടുക്കപ്പെട്ടു. ബിജു കുര്യാക്കോസാണ് (രാജകുമാരി) ട്രഷറർ. ചെറുതോണി വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി ജോയി പഴയമഠം വരണാധികാരിയായിരുന്നു.