കോലാനി: വിനായക ചതുർത്ഥിയോടനുബന്ധിച്ച് നാളെ രാവിലെ 5 മുതൽ കോലാനി ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഹോമം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രം ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യുണം.ഫോൺ: 9497041264.