നെടുങ്കണ്ടം: താലൂക്ക് ആശുപത്രിയിലേക്ക് ഓൺ കോൾ വ്യവസ്ഥയിൽ അനസ്‌തേഷ്യോളജിസ്റ്റ്/ അനസ്തറ്റിസ്റ്റിനെ എംപാനലിംഗ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്, ഡി.എ/എം.ഡി ഇൻ അനസ്‌തേഷ്യോളജി, കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുളളവർക്ക് 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04868- 232650.