chandi

ചീനിക്കുഴി: കരുത്തേടത്ത് കെ.എം ചാണ്ടി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ കരിങ്കുന്നം ചെറിയാക്കൽ കുടുംബാംഗം. മക്കൾ: ശാലിനി, സന്തോഷ്, മാലിനി, രഞ്ജിനി മരുമക്കൾ: ടോമി തോമസ് ലക്ഷണത്തു പറമ്പിൽ കല്ലറ, സിന്ധു മാത്യു അരുൺ നിവാസ് ആലപ്പുഴ, ജോബി ജോസഫ് കൊച്ചു പറമ്പിൽ ഇരവി മംഗലം, കുര്യാക്കോസ് എം.സി മുഖച്ചിറ മലയിൽ കുറുമള്ളൂർ.