തൂക്കുപാലം :എഴുകുംവയൽ, ആലുങ്കൽ വീട്ടിൽ കുര്യൻ ജോസ്ഫിന്റെ ഭാര്യ ലീലാമ്മ കുര്യൻ (71 )നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് എഴുകുംവയൽ നിത്യസഹായമാതാ പള്ളിസെമിത്തേരിയിൽ.മക്കൾ: മിനി സന്തോഷ്, ബിജു കുര്യൻ, ബിന്ദു ഷാജി, സിന്ധു ബിനോ ജ്. മരുമക്കൾ: സന്തോഷ്, പ്രീതി, ഷാജി, ബിനോജ്.