hobbabu


ഒളമറ്റം: എടാട്ട് കുര്യന്റെ മകൻ ബാബു (50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ . മാതാവ് :എൽസമ്മ . ഭാര്യ :അജന ( രാമപുരം). മക്കൾ: എലിസബത്ത് ( നഴ്സിംഗ് വിദ്യാർത്ഥി), ഐബ, ഇമ്മാനുവൽ ( ഇരുവരും വിദ്യാർത്ഥികൾ) .