obit-joy
ജോയ് കോടമുള്ളിൽ

തൊടുപുഴ: തെക്കുംഭാഗം കോടമുള്ളിൽ ജോയ് (ജോസഫ് കുര്യാക്കോസ്- 79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: പരേതയായ ആനീസ് ജോയ് കാഞ്ഞിരത്താനം പടിഞ്ഞാറേ നടുവിലെകുറ്റ് കുടുംബാംഗം. മകൾ. ആൻസി ജോസഫ് (ടി.എച്ച്.എസ്, മുട്ടം) മരുമകൻ: ടോമി ഫിലിപ്പ് (പ്രിൻസിപ്പൽ. സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വഴിത്തല)