obituary-mariyam
മറിയം വർഗീസ്

രാജാക്കാട്: കൊച്ചുമുല്ലക്കാനം വിമലപുരം കുന്നത്താനിയിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയം (73) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മുക്കുടിൽ കൊരട്ടിയിൽ കുടുംബാംഗം. മകൻ: ഷിജോ. മരുമകൾ: രാജി പുതിയവീട്ടിൽ (കടുക്കാസിറ്റി).