കാമക്ഷി: പാറക്കടവ് പുത്തൻപുരയ്ക്കൽ പരേതനായ രാഘവന്റെ ഭാര്യ സുമതി രാഘവൻ (91)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. പരേത ശാന്തിഗ്രാം മഞ്ഞാടിയിൽ കുടുംബാംഗമാണ്. മക്കൾ: ശശി, സതി, ഉദയമ്മ, സതീശൻ, വിനോദ്, ബിജു, നയന. മരുമക്കൾ: രാധാമണി പുലിതൂക്കിൽ ഉപ്പുകണ്ടം, മോഹനൻ നവീൻ ഹൗസ് നരിയംപാറ, വിജയകുമാർ (അഞ്ചു ഡ്രൈവിംഗ് സ്‌കൂൾ, കട്ടപ്പന),
റീന പുതുപ്പറമ്പിൽ ചേലച്ചുവട്, ഷീബ പാണംപറമ്പിൽ അമ്പലക്കവല,
രഞ്ജു ചാളനാട്ട് അമ്പലക്കവല, മോഹൻദാസ് പുളിക്കൽ വെട്ടിക്കുഴക്കവല.