temple

അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് തൊടുപുഴ കണ്ണന് തയ്യാറാക്കുന്ന മഹാനിവേദ്യത്തിനുള്ള ദ്രവ്യസമർപ്പണകൗണ്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം ചെയർമാൻ കെ.കെ. പുഷ്പാംഗദൻ നിർവഹിക്കുന്നു. മാനേജർ ബി. ഇന്ദിര, ഭരണസമിതി അംഗങ്ങളായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ,അഡ്വ. ശ്രീവിദ്യാ രാജേഷ്, ബി. വിജയകുമാർ, അക്ഷയ രാജൻ, ക്ഷേത്രം ജീവനക്കാരായ കെ.ആർ. മോഹൻദാസ്, എരുമേലി കണ്ണൻ, രതീഷ് തുടങ്ങിയർ സമീപം.