മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. സുനിൽ ചെറുശേരിൽ (കാഞ്ഞിരപ്പള്ളി രൂപത). കുറിച്ചിത്താനം ചെറുശേരിൽ പരേതനായ സി.കെ. കുര്യാക്കോസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. കട്ടപ്പന ഓസാനം സ്‌കൂൾ മുൻ പ്രിൻസിപ്പലാണ്.