ചിറ്റടി: ഓട്ടുക്കുന്നേൽ കുട്ടി ,ജാനകി കുടുംബത്തിലെ സഹോദരി സഹോദരന്മാർ, അവരുടെ മക്കൾ, കൊച്ചുമക്കൾ എന്നിവരുടെ ഒരു ഓണസമാഗമം 31 ന് കട്ടപ്പന കൊല്ലക്കാട്ട് അനിൽകുമാറിന്റെ വസതിയിൽ നടക്കും. ഓണസദസ്സ്, ഓണസദ്യ,ഓണക്കളികൾ തുടങ്ങിയ വിവിധ പരിപാടികളോടെ സമാഗമം നടത്തുന്നെന്ന് കൺവീനർ മോഹനൻ കൊല്ലക്കാട്ട് അറിയിച്ചു.