തൂക്കുപാലം: ചീനിപ്പാറ തേവർ കാട്ടിൽ ചാക്കോ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാവടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സന്തോഷ്, ഷൈമ, ഷൈബി . മരുമക്കൾ: അജിത, ജോബി, ജോഷി.