കട്ടപ്പന: ജലമാണ് ജീവൻ ക്യാമ്പയിൻ കട്ടപ്പനയിൽ ആരംഭിച്ചു. ഓഗസ്റ്റ് 30, 31 തീയതികളിൽ നഗരസഭാ പരിധിയിൽ എല്ലാ ഭവനങ്ങളിലും ജലസ്രോതസുകൾ ക്ലോറിനേഷൻ നടത്തും. അമീബിക് മസ്തിഷ്‌ക ജ്വരം തടയുക എന്നതാണ് ലഷ്യം.