തലശ്ശേരി: എരഞ്ഞോളി ചുങ്കം സോമിൽ റോഡിൽ ചോയൻ ഹൗസിൽ സി. സുഷമ (62) നിര്യാതയായി. ഭർത്താവ്: പി.പി. ശ്രീധരൻ (റിട്ട. അദ്ധ്യാപകൻ, കെ.കെ.വി.എം.എച്ച്.എസ്.എസ്, പാനൂർ, മൊകേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ആർ.ജെ.ഡി ജില്ലാ കമ്മിറ്റിയംഗം). മക്കൾ: അഭിജിത്ത് ശ്രീധരൻ (സ്റ്റാഫ്, കെ.കെ.വി.എം.എച്ച്.എസ്.എസ്, പാനൂർ), എസ്. സ്മൃതി.
മരുമക്കൾ: സർഗ, സി. വിമൽ (ഇന്ത്യൻ റെയിൽവെ, സേലം).