vinod

തൃക്കരിപ്പൂർ: ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ഉദിനൂരിലെ പി. വിനോദ് കുമാർ (60) നിര്യാതനായി. നാരായണിയുടെയും പരേതനായ ചെറിയമ്പുവിന്റെയും മകനാണ്. ഭാര്യ: ശോഭാ റാണി (രാജീവ് ഗാന്ധി ഫാർമസി കോളേജ്, തൃക്കരിപ്പൂർ). മക്കൾ: നന്ദന, സൂര്യ നന്ദൻ. സഹോദരങ്ങൾ: ഹരിദാസ് (ഓട്ടോഡ്രൈവർ, നടക്കാവ്), ശാന്ത (നഴ്സിംഗ് സൂപ്രണ്ട്, കണ്ണൂർ ജില്ലാ ആശുപത്രി) വനജ, (അദ്ധ്യാപിക, ജി.യു.പി.എസ് നാലിലാം കണ്ടം).