കാഞ്ഞങ്ങാട്: നെല്ലിക്കാട്ടെ കൊടക്കാട് കുന്നത്തില്ലത്ത് ദിവാകരൻ നമ്പൂതിരി (86) നിര്യാതനായി. ഭാര്യ: ദേവിക്കുട്ടി അന്തർജനം (റിട്ട. അദ്ധ്യാപിക അട്ടേങ്ങാനം യു.പി. സ്‌കൂൾ). മക്കൾ: ഹരികൃഷ്ണൻ (ശ്രീ ശ്രീ ഇൻഫോടെക്), സതിസാവിത്രി (അദ്ധ്യാപിക ശങ്കരവിലാസം എ.എൽ.പി, മണ്ടൂർ). മരുമക്കൾ: കേശവൻ നമ്പൂതിരി (മനേജർ ശങ്കരവിലാസം എ.എൽ.പി. മണ്ടൂർ), സരസ്വതി ടി.സി. ശ്രീ ശ്രീ ഇൻഫോടെക് മനേജർ കാഞ്ഞങ്ങാട്).