പേരാവൂർ: കോളയാട് ചങ്ങലഗേറ്റ് വയലുംകര ഉന്നതിയിലെ സി.കെ.സാനിയ (16) നിര്യാതയായി. കൂത്തുപറമ്പ് ജി.എച്ച്ച്.എസ് .എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.അച്ഛൻ: ബാലൻ. അമ്മ: സന്ധ്യ. സഹോദരി: സന.