mammu


കൂത്തുപറമ്പ്: കിണവക്കൽ ജസ്നാസിൽ കെ.മമ്മു (80) നിര്യാതനായി. തലശ്ശേരി ഗവ. ജനറൽ ആശുപത്രി റിട്ട. നോൺ മെഡിക്കൽ സൂപ്പർവൈസർ ആയിരുന്നു. ഭാര്യ : പി.എം.ആർ. മറിയമ്പി. മക്കൾ :ജസീർ അനസ്,ജംഷീർ (ഇരുവരും യു.എ.ഇ), ജസ്നി. മരുമക്കൾ: അനൂപ് (കോഴിക്കോട്), റംസിയ, ജുനൈറ. സഹോദരൻ: കെ. താജുദ്ദീൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി).