dileepan

കാട്ടാമ്പള്ളി : കുതിരത്തടം പരേതനായ ഭാസ്‌കരന്റെയും രജനിയുടേയും മകൻ തോണിയോട്ട് ദിലീപൻ (53) നിര്യാതനായി. ഭാര്യ : ഓമന. മക്കൾ: ദിൽജിത്ത്, ദിയ. സഹോദരങ്ങൾ: ശ്രീജ, പ്രദീപൻ, ശ്രീജിത്ത്, സിജു,സിജില, ശ്രീല.