thmabayi
കാപ്യ വീട്ടില്‍ തമ്പായി

രാവണീശ്വരം: രാമഗിരിയിലെ പരേതനായ പാറ്റേൻ കൊട്ടൻ മണിയാണിയുടെ ഭാര്യ കാപ്യ വീട്ടിൽ തമ്പായി (91) നിര്യാതയായി. മക്കൾ: ജാനകി പുല്ലൂർ, കെ.വി നാരായണൻ, കെ.വി. കൃഷ്ണൻ, കെ.വി. യശോദ പയ്യന്നൂർ, കെ.വി ദമോദരൻ, കെ.വി ഗംഗാധരൻ, കെ.വി. പവിത്രൻ, കെ.വി വിജയകുമാർ. മരുമക്കൾ: പരേതനായ രാമകൃഷ്ണൻ പുല്ലൂർ, ജയശ്രീ .ടി.വി മധുരമ്പാടി, ഓമന കെ പുല്ലൂർ, ബാലകൃഷ്ണൻ പയ്യന്നൂർ, കെ.സുനിത വെള്ളിക്കോത്ത് , സുലോചന കുറ്റിക്കോൽ കളക്കര, ദിവ്യ ലക്ഷ്മി കിഴക്കേ വെള്ളിക്കോത്ത് , ലതിക ചട്ടഞ്ചാൽ. സഹോദരങ്ങൾ: ആയമ്പാറയിലെ പരതേരായ കാപ്യ വീട്ടിൽ ഗോപാലൻ, കാപ്യ വീട്ടിൽ കുഞ്ഞിക്കണ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.