കരിവെള്ളൂർ പലിയേരിയിലെ കൊവ്വലിൽ രാഘവൻ (60) നിര്യാതനായി. ഭാര്യ :ശോഭ മടിക്കുന്നുമ്മൽ. മക്കൾ :രമ്യ.എം (നീലേശ്വരം കരുവാച്ചേരി ), രമ്യേഷ്. എം (പെയിന്റിംഗ് ). മരുമകൻ :വിനോദ്.പി (കരുവാച്ചേരി,പെയിന്റിംഗ് ). സഹോദരങ്ങൾ :തമ്പായി.കെ (ആണൂർ ),ബാലൻ.കെ (വെള്ളൂർ ), പരേതരായ ഭരതൻ.കെ , കാർത്ത്യായനി.കെ. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഗ്രാമീണ ശ്മശാനം പലിയേരി.