merikutti

ചെമ്പേരി : ചെമ്പേരി നിർമല യു.പി സ്‌കൂൾ റിട്ട. മുഖ്യ അദ്ധ്യാപകൻ പരേതനായ തെക്കേടത്ത് ടി.ടി.ഉലഹന്നാന്റെ ഭാര്യയും റിട്ട. മുഖ്യാദ്ധ്യാപികയുമായ മേരിക്കുട്ടി (82) നിര്യാതയായി. പരേത ചെമ്പേരി കാനാട്ട് കുടുംബാംഗം. മക്കൾ: ജെയ്സൺ, ജെയേഷ്, ജെയ്ജി, ജാസ്മിൻ പരേതരായ ജെയ്ജിത്ത്, ജെയ്മി. മരുമക്കൾ: സിമ്മി, ബിന്ദു, മിലി, ബിൻസി, രാജേഷ്. സഹോദരങ്ങൾ: അന്നമ്മ, ഏലിക്കുട്ടി, സിസ്റ്റർ ലിറ്റിൽ ഫ്ളവർ എഫ്സിസി, പെണ്ണമ്മ,റോസമ്മ. സംസ്‌കാരം ഇന്ന് 4.30 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ.