മോറാഴ: കൃഷ്ണ പിള്ള സ്മാരക മന്ദിരത്തിന് സമീപത്തെ ടി.പി.ചന്ദ്രശേഖരൻ (71)(റിട്ട.ഡപ്യൂട്ടി ഡയറക്ടർ നാഷണൽ സേവിംഗ്സ് ) നിര്യാതനായി. ഭാര്യ പി.വി പ്രേമവല്ലി. മക്കൾ: ജയേഷ്.പി. വി.(ചെന്നൈ), ജിഷിത പി.വി. മരുമക്കൾ: ലോല രവീന്ദ്രനാഥ്. സഹോദരങ്ങൾ: ടി.പി നിർമ്മലുമാരി, ഗോപിനാഥൻ, രാജീവൻ ടി.പി, ലളിത കുമാരി . ടി.പി, പരേതനായ പ്രഭാകരൻ ടി.പി.