കരയത്തുംചാൽ: പുലിക്കുരുമ്പയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുഴിവേലിപ്പറമ്പിൽ മാത്യു റോസമ്മ ദമ്പതികളുടെ മകൻ കുര്യാക്കോസ് (കുര്യാച്ചൻ, 70) നിര്യാതനായി. ഭാര്യ: ലീലാമ്മ പൊൻകുന്നം ഉള്ളാട്ട് കുടുംബാംഗം. മക്കൾ: രഞ്ജി, റിജോ, റിയ, കിരൺ (നാല് പേരും ഓസ്‌ട്രേലിയ), അരുൺ (പ്രോജക്ട് കോ ഓർഡിനേറ്റർ, കാവൽ പ്ലസ് ടി.എസ്.എസ്, കാസർഗോഡ്), പരേതനായ റിനു. മരുമക്കൾ: ജോബി മൂങ്ങനാനിയിൽ പടിഞ്ഞാറെത്തറ വയനാട്, ജീന കല്ലൂരാത്ത് അടയ്ക്കാത്തോട്, അഖിൽ വടക്കേൽ കോളയാട്, അനുഷ പടിഞ്ഞാറേക്കൂറ്റ് മണ്ടളം (നാല് പേരും ഓസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് കരയത്തുംചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.